ഞാന്‍ കണ്ട കഥകള്‍
Sunday, 14 February 2016
വിട!!! മഹാനുഭാവോ...
"ഒരു വട്ടം കൂടിയാ..................."
അതേ, അറിയാതെ ആഗ്രഹിച്ചു പോകുന്നു,
ഒരു വട്ടം കൂടി ആ പേന തുമ്പില്‍ നിന്നും ഒരു തുള്ളി മഷി കൂടി ഒരു വെള്ള കടലാസിലേക്ക് പകര്‍ന്നിരുന്നെങ്കില്‍!!!
"വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം"
Newer Posts
Older Posts
Home
Subscribe to:
Posts (Atom)